വഴിയിലിരുന്ന് അയാൾ ഒരു നാണയത്തുട്ട് ചോദിച്ചു. നൽകിയതിന് പുഞ്ചിരിയിൽ പൊതിഞ്ഞ് അയാളുടെ ഹൃദയം❤️ എനിക്കു  തിരിച്ച്തന്നു. ഇളിഭ്യനായി ഞാൻ നടന്നകന്നു....... നാണയത്തുട്ടിനൊപ്പം ഞാൻ പൊതിഞ്ഞു നൽകിയത് എന്താണെന്ന് അയാൾ മനസ്സിലാക്കിയിട്ടുണ്ടാവണം....... ആരാണയാൾ....... എന്റെ മനസ്സ് മന്ത്രിച്ചു.                                             

                                  🖋️എഴുത്ത്
                               Shafi_Bin__Umar©️
                                  ⏬_rumish___