വഴിയിലിരുന്ന് അയാൾ ഒരു നാണയത്തുട്ട് ചോദിച്ചു. നൽകിയതിന് പുഞ്ചിരിയിൽ പൊതിഞ്ഞ് അയാളുടെ ഹൃദയം❤️ എനിക്കു തിരിച്ച്തന്നു. ഇളിഭ്യനായി ഞാൻ നടന്നകന്നു....... നാണയത്തുട്ടിനൊപ്പം ഞാൻ പൊതിഞ്ഞു നൽകിയത് എന്താണെന്ന് അയാൾ മനസ്സിലാക്കിയിട്ടുണ്ടാവണം....... ആരാണയാൾ....... എന്റെ മനസ്സ് മന്ത്രിച്ചു.
🖋️എഴുത്ത്
Shafi_Bin__Umar©️
⏬_rumish___



20 Comments
നാണയത്തുട്ടിൽ എന്തായിരുന്നു അണ്ണൻ പൊതിഞ്ഞത്....
ReplyDeleteഎന്റെ ഹൃദയം♥️
Deleteരാവിലെ മാലിന്യം പൊതിയിൽ ആക്കി കളയാൻ ഇറങ്ങിയ എൻ്റെ സുഹൃത്ത്.....
ReplyDeleteകൊടുകുന്നത് എന്താണെന്ന് വെച്ചാൽ അത് തിരിച് കിട്ടും...... 👍
Delete❤
ReplyDelete🤍
Delete❤️
ReplyDelete🤍
Delete👌😍
ReplyDelete♥️
DeleteWhile comment something please mention ur names in selection option.....
ReplyDeleteഓഹ്.. ഹൈക്കൂ ബ്ലോഗ്..!!!മ്മളില്ലേ 🏃♂️🏃♂️
ReplyDelete😂😂🤍
DeleteBeautiful😍❤
ReplyDelete🤍
Delete😍
ReplyDelete👍
Deleteയാചകൻ പൊരുൾ അറിയുന്ന ഒരു ജ്ഞാനിയാണ്. അതിനാലാണ് പണം കൊടുത്തയാൾ നാണയത്തുട്ടിനൊപ്പം അയാളുടെ ഹൃദയമാണ് പൊതിഞ്ഞ് നൽകിയതെന്ന് യാചകൻ മനസ്സിലാക്കിയതും അയാളുടെ ഹൃദയം പുഞ്ചിരിയിൽ പൊതിഞ്ഞ് തിരികെ നൽകിയതും....
ReplyDeleteഇളിഭ്യനായതിന് കാരണം:-
കൊടുത്ത നാണയത്തുട്ട് എന്തോ വലിയ കാര്യമായി കരുതിയ അയാൾക്ക് അതിലും വിലയേറിയത് നൽകി അമ്പരപ്പിച്ചതിനാൽ
😍
ReplyDelete💛
Delete