അങ്ങനെ മാലാഖ അവന്റെ മുൻപിൽ പ്രത്യക്ഷപ്പെട്ടു. മാലാഖ അവനോട് പറഞ്ഞു 'നിന്റെ നിരന്തരമായ ക്ഷണം നിരസിക്കാനാവാതെ എത്തിയതാണ് ഞാൻ, നീ യാത്രയ്ക്കായുള്ള തയ്യാറെടുപ്പുകൾ എല്ലാം പൂർത്തീകരിച്ചുവോ ?'
ആ യാത്രയ്ക്ക് പൂർണ്ണമായി തയ്യാറെടുക്കാതിരുന്ന അവൻ പറഞ്ഞു. 'യാത്ര പോകാനുള്ള സമയമായിട്ടില്ല.... മാത്രമല്ല പ്രിയപ്പെട്ടവരെ പിരിഞ്ഞിരിക്കാൻ എനിക്ക് നന്നേ ബുദ്ധിമുട്ടാണ്....അവർക്ക് എന്നെയും' ,
അയാൾ മറുപടി പറഞ്ഞു.
മാലാഖ പറഞ്ഞു 'നിന്നിലെ റൂഹിനെ അൽപനേരം എന്റെ കൂടെ അയച്ചാൽ ഒരു മായാലോകം തന്നെ നിനക്ക് ഞാൻ കാട്ടിത്തരാം', അയാൾ സമ്മതം മൂളി അങ്ങനെ അവർ കഴ്ചകൾ കാണാനായി യാത്രയായി....
അവർ പോയതോടെ വീട്ടിൽ തേങ്ങലുകൾക്കൊപ്പം ആൾക്കൂട്ടവും കൂടിക്കൂടി വന്നു. അയാളെക്കുറിച്ചുള്ള വാർത്ത കാട്ടുതീപോലെ നാട്ടിൽ പടർന്നു. അത്ഭുത ലോകത്തെ
കാഴ്ചകൾ കണ്ട് തിരിച്ചെത്തിയ
അവർ അവിടെ കണ്ടത് വലിയ ജനക്കൂട്ടമാണ്....
മുന്തിയ കിടക്കയിൽ നിന്നും അവനെ മാറ്റിക്കിടത്തപ്പെട്ടിരിക്കുന്നു!. സൗഹൃദത്തിൽ അല്ലാതിരുന്ന അയൽക്കാരെല്ലാം എത്തിയിട്ടുണ്ട്!. അപൂർവ്വം മിഴികളിൽ മാത്രം നനവ് പടർന്നിട്ടുണ്ട്!.അവന്റെ അതിഥികളോട് പുൻപില്ലാത്ത വിധം സ്നേഹതത്തോടെയും സൗഹാർദ്ദത്തോടെയുമാണ് എല്ലാവരുടെയും പെരുമാറ്റം!. തെറ്റുകളും കുറ്റങ്ങളും പറഞ്ഞു നടന്നിരുന്നവരെല്ലാം അവന്റെ അവധാനങ്ങൾ വാഴ്ത്തുകയാണ്!. തിരക്കാണന്ന് പറയാറുള്ളവരെല്ലാം വിലപ്പെട്ട സമയവും പാഴാക്കി എത്തിയിരിക്കുന്നു!.
അത്ഭുത പരതന്ത്രനായ അയാൾ മാലാഖയോട് പറഞ്ഞു 'എന്നിലെ റൂഹിനെ അവർക്ക് വെറുപ്പായിരിക്കാം;
നമുക്ക് ഈ യാത്ര തുടരാം'.
അപ്പോൾ മാലാഖ പറഞ്ഞു ' മനുഷ്യരെല്ലാം എന്തേ ഇങ്ങിനെ; നിന്നോടുള്ള യാത്ര എത്ര രസകരമാണ്........'🤍
🖋️എഴുത്ത്
Shafi_Bin__Umar©️
⏫ Rumish__
റൂഹ് = ആത്മാവ്



61 Comments
Nalla writing short and kure chinthipikunnu
ReplyDelete♥️
Deleteസ്നേഹിക്കട്ടെ റൂഹിനേയും ......
ReplyDeleteMashaallah. Chindippikkunna varikal 👌.
Delete🤍
Delete❤️
Delete👌👌
ReplyDelete♥️
Deleteസൂപ്പർ
ReplyDelete🤍
Deleteവരികൾ കൊണ്ട് വീണ്ടും ചിന്തിപ്പിക്കുന്നു. ആ തൂലികയിൽ നിന്നും ഇനിയും ഒരുപാട് ചിന്ത ശകലങ്ങൾ പ്രതീക്ഷിക്കുന്നു.
ReplyDelete♥️
Deleteماشاءالله
ReplyDeleteസൂപ്പർ.
കുറച്ചു വരികളിലൂടെ ഒരുപാട് ചിന്തിപ്പിക്കും
♥️
DeleteGood
ReplyDelete♥️
Delete👌👍🏻
ReplyDelete♥️
Delete👌💚
ReplyDelete❤️
Delete❤️
ReplyDeleteഎഴുത്ത് നന്നായിട്ടുണ്ട് ബ്രോ.. ❤️
ReplyDelete♥️
DeleteLines with a lot of meaning.good
ReplyDelete❤️
Deleteലാസ്റ്റ് പാരഗ്രാഫ് പറഞ്ഞു വെക്കുന്നുണ്ട് മനുഷ്യന്റെ എല്ലാ പരിമിതികളും.. നല്ലെഴുത്ത് ❤️❤️
ReplyDelete♥️
Delete👍👍masha allah
ReplyDelete♥️
Delete👍
ReplyDelete♥️
Delete👍
ReplyDelete♥️
DeleteYou have bright future go on continue
ReplyDelete♥️
Deleteനാം അനുഭവിക്കുന്ന പച്ചയായ സത്യം വളരെ മനോഹരമായും വൈകാരികതയോടെയും അതവരിപ്പിച്ചിരിക്കുന്നു! തിളക്കമാർന്ന ഈ തൂലിക കൂടുതൽ പ്രകാശിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു !
ReplyDelete❤️
Deletemystical
ReplyDelete♥️
Deleteവായിച്ചപ്പോൾ ഒരു ഓർമ്മപ്പെടുത്തൽ പോലെ
ReplyDelete♥️
DeleteGood writing
ReplyDelete♥️
Deleteആൽമാവിന്റെ വ്യത്യസ്തമായ പ്രതികരണം. Good presentation.
ReplyDelete♥️
DeleteGood one.
ReplyDelete❤️
Deleteചിന്തിക്കാനുള്ള മനുഷ്യന് ഇത്തരം വരികൾ ധാരാളം.. വായിക്കുവാനും ചിന്തിക്കുവാനും എളുപ്പമുള്ള വരികൾ അഭിനന്ദനങ്ങൾ🤍🤍🤍
ReplyDelete♥️
Deleteനല്ല എഴുത്ത്...💜💜💜
ReplyDelete❤️
Deleteഎവിടുന്നു സങ്കടിപ്പിക്കുന്നു ആശാനേ ഇത് പോലുലുള്ള theme
ReplyDeleteഎല്ലാം അവനെക്കൊണ്ടാകുന്നു.....🤍
Delete😍🥰
ReplyDelete❤️
DeleteThis comment has been removed by the author.
ReplyDeleteചിന്തിക്കുന്നവർക്ക് ഇതിൽ ദൃഷ്ടാന്തമുണ്ട് എന്നത് എത്ര സത്യം....
ReplyDelete♥️
Delete😘
ReplyDelete❤️
Delete👍
ReplyDelete